Friday, September 27, 2019

പോഷകാഹാരങ്ങളുടെ പ്രദർശനം

എൻ എസ് എസ്  വോളന്റീർസ് വീടുകളിൽ നിന്നും ഉണ്ടാക്കികൊണ്ടുവന്ന പോഷകാഹാരങ്ങളുടെ പ്രദർശനം.




Saturday, September 7, 2019

അവശരോഗികളോടൊപ്പം ഓണം

അവശരായ രോഗികളോടൊപ്പം ഓണം ആഘോഷിക്കുന്ന പാവറട്ടി യൂണിറ്റ് NSS Volunteers.


Friday, September 6, 2019

നിയമങ്ങളെക്കുറിച്ചുള്ള അവബോധനം

POCSO നിയമങ്ങളെക്കുറിച്ചുള്ള അവബോധനം By Special Public Prosecutor Adv. Pious Mathew at St.Joseph's HSS Pavaratty.