Tuesday, July 16, 2019

Awareness Class by Fire Rescue Team

അഗ്നിസുരക്ഷ സേനയുടെ സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെ പറ്റിയും ക്ലാസുംഡെമോൺസ്‌ട്രേഷനും.
Ajith sir & Team(Guruvayoor fire & Rescue Service).

Friday, July 12, 2019

ഹരിതഗ്രാമത്തിൽ ആരോഗ്യ സർവ്വേ

ഹരിതഗ്രാമത്തിൽ ആരോഗ്യ സർവ്വേ, ഒപ്പം കൊതുകുകൾ മുട്ടയിടാൻ സാധ്യതയുള്ള പാത്രങ്ങളി ലെ വെള്ളം ഒഴിച്ചുകളഞ്ഞു പരിസരം ശുചിത്വമുള്ളതാക്കി.