Tuesday, August 27, 2019

Cluster meeting


പ്ലാസ്റ്റിക് നിർമ്മാർജ്ജനം- പ്ലാസ്റ്റിക് കവർ ശേഖരണം.


ഓണകിറ്റുവിതരണം

ഓണകിറ്റുവിതരണം- ഹരിത ഗ്രാമത്തിലെ സഹായം അവശ്യമായവർക്കെല്ലാം.

NSS സന്ദേശം - PAC പ്രതീഷ് സാർ.



ഉപജീവനം- കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു.


Inauguration of Mathruka Haritha gramam

Inauguration of 'Mathruka Haritha gramam' Chavakkad Cluster at St Joseph's HSS Pavaratty.







Saturday, August 24, 2019

മാതൃകാ ഹരിതഗ്രാമ ബോർഡ് സ്ഥാപനം

മാതൃകാ ഹരിത ഗ്രാമത്തിന്റെ ഉദ്ഘാടനത്തിന്റെ ക്ഷണക്കത്ത് ഗ്രാമത്തിൽ വിതരണം ചെയ്യാൻ എത്തിയപ്പോൾ..."മാതൃകാ ഹരിതഗ്രാമ ബോർഡ് "നു സമീപം.

Tuesday, August 13, 2019

GHSS Elavally handed over items

GHSS ELAVALLY - 'പ്രളയബാധിതർക്കൊരു കൈത്താങ്ങ് ' വളണ്ടിയേഴ്സ് നൽകിയ വിവിധയിനം സാധനങ്ങൾ St.joseph പാവറട്ടി സ്കൂളിലെ P0 സിന്ധു ടീച്ചർക്ക് കൈമാറിയപ്പോൾ

GHSS Manathala handed over items

GHSS Manathala handed over items to St Joseph's HSS Pavaratty.( Chavakkad Cluster collection centre.)

Flood Relief 2k19

NSS volunteers ഉണ്ടാക്കിയ ഫിനോയിലും, സോപ്പ് പൊടിയും,കടകളിൽ നിന്നും ശേഖരിച്ച വിവിധ വസ്തുക്കളുമായി St Joseph's HSS Pavaratty.