ഇ-സാക്ഷരതയുമായി ബന്ധപ്പെട്ട് നടത്തുന്ന സാക്ഷരത ഡോട്ട് കോം എന്ന പ്രവര്‍ത്തനത്തിനുള്ള ജില്ലാതല പരിശീലന പരിപാടിയുടെ ഒന്നാം ഘട്ടം 2018 ആഗസ്റ്റ് 13 ന് ചേര്‍പ്പ് ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ വച്ച് നടന്നു.
തൃശൂര്‍ ജില്ലയിലെ 50 യൂണിറ്റുകള്‍ പങ്കെടുത്ത ഒന്നാം ഘട്ട പരിശീലന പരിപാടി, ചേര്‍പ്പ് ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി ഷീജ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ. പ്രസിഡന്‍റ് ശ്രീ ഹരിലാല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ചേര്‍പ്പ് ക്ലസ്റ്റര്‍ എന്‍എസ്എസ് പിഎസി അംഗം ശ്രീ ബൈജു പി റ്റി സ്വാഗതം ആശംസിച്ചു.

ഹയര്‍സെക്കന്‍ററി നാഷണല്‍ സര്‍വ്വീസ് സ്കീം തൃശൂര്‍ ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീമതി ബേബി സി കെ, തൃശൂര്‍ ക്ലസ്റ്റര്‍ പിഎസി അംഗം റസല്‍ ജി എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.
No comments:
Post a Comment