Thursday, November 15, 2018

NSS പാഥേയ വിതരണ പദ്ധതി

പാവറട്ടി  സെന്റ് ജോസഫ്‌സ്ൽ നവംബർ 1 മുതൽ  എല്ലാ  വ്യാഴാഴ്ചകളിലും പാഥേയം  തുടരുന്നു. നവംബർ എട്ടാം തിയതിയും പതിനഞ്ചാ൦ തിയതിയും തുടർച്ചയായി പാഥേയങ്ങൾ നൽകി.

No comments:

Post a Comment