Tuesday, April 9, 2019

NSS വേനൽക്കാലആശ്വാസം പാവറട്ടി

നമ്മുടെ NSS പ്രവർത്തനങ്ങൾ അവധിക്കാലത്തും തുടരും എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് വേനൽക്കാലആശ്വാസം എന്ന പേരിൽ കാൽനട യാത്രക്കാർക്കും മറ്റു യാത്രക്കാർക്കും, കൊടും വെയിലിൽ ഒരാശ്വാസമായി കുടിവെള്ളം സൗജന്യമായി നൽകുന്നു....

Inaugurated by Principal  Fr.Joseph Alapatt by handing over water to Mrs.Mary Joy Block Panjayath member.



No comments:

Post a Comment